You Searched For "നില ഗുരുതരം"

ടോയ്ലറ്റില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നടുവില്‍ ചവുട്ടി തള്ളിയിട്ടു; ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയെയും തളളിയിടാന്‍ ശ്രമിച്ചു; ഓടുന്ന ട്രെയിനില്‍ നിന്ന് അക്രമി യുവതിയെ തള്ളിയിട്ടത് പ്രകോപനമൊന്നുമില്ലാതെ; ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത പ്രതി വെള്ളറട പനച്ചമൂട് സ്വദേശി മദ്യലഹരിയില്‍; വര്‍ക്കല സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; രണ്ടാഴ്ചയിലേറെയായി കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ തട്ടിയ ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍; ടയര്‍ തേഞ്ഞു തീര്‍ന്ന നിലയില്‍; ഡീസല്‍ റോഡിലേക്കൊഴുകി; കോഴിക്കോട് ബസ് അപകടത്തില്‍ പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയിലേക്ക് മാറ്റി;  ഒരാളുടെ നില ഗുരുതരം